Embed not found
കള്ളന്റെ കയ്യിൽ താക്കോൽ കൊടുത്തിട്ട് പിന്നെ ആരോട് പരാതി പറയാൻ?
ഫസ്‌ലു അബുദാബി പോലീസ് CID ഓഫീസിൽ പോയപ്പോൾ അവിടെ ഒരാൾ പരാതിയുമായി നിൽക്കുന്നു, അയാളുടെ അകൗണ്ടിൽ നിന്ന് സൈബർ കള്ളന്മാർ 75000 ദിർഹം ചോർത്തി. പോലീസ് അവസരോചിതം ഇടപെട്ടത് കൊണ്ട് പണം തിരിച്ചു പിടിച്ചു.
അകൗണ്ട് നമ്പർ, പാസ്സ്‌വേർഡ്, അഡ്രസ്, ഇമെയിൽ ഐഡി,OTP ഇതൊന്നും ഒരു കാരണവശാലും കൊടുക്കരുത് എന്ന് ഓർമ്മപ്പെടുത്താനായി അബുദാബി പോലീസ് CID യിലെ fraud crime investigation മേധാവി തന്നെ ഇതാദ്യമായി നേരിട്ട് ക്യാമറക്ക് മുന്നിൽ വന്നു. വീഡിയോ കാണാം