Fazlu Explains!!ഗൾഫിൽ നിന്ന് നാട്ടിലേക്ക് അവധിക്കാല ടിക്കറ്റ് എടുത്തവർ കാണേണ്ട വീഡിയോ !!

ഇപ്പോൾ ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റിന്റെ പൈസ ഉണ്ടേൽ നാട്ടിൽ അഞ്ചു സെന്റ് സ്ഥലം വാങ്ങാം. അത് കൊണ്ട് കുഞ്ഞിനെ മാത്രം നാട്ടിലേക്ക് പറഞ്ഞു വിടാൻ ആണ് പദ്ധതി എങ്കിൽ ഇതൊന്നു കേട്ടോളൂ !!
നാട്ടിലേക്ക് പോകുമ്പോൾ ധരിക്കാവുന്ന ആഭരണം എത്ര? ഇന്ത്യൻ രൂപ എത്ര വരെ കൈവശം വെക്കാം ?
റിയാൽ, ദിർഹം ദിനാർ ഡോളർ എന്നിവ എത്ര വരെ പോക്കറ്റിൽ ഉണ്ടാകാം??
ഫസ്‌ലു വിശദീകരിക്കുന്നു !!

Embed not found

 

Blogs