252 പേരാണ് മരിച്ചത്.
ഇന്ത്യയിൽ ഇന്നലെ 26,115 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. 34,469 പേര്‍ക്കാണ് രോഗ മുക്തി.
252 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 4,45,385 ആയി.
രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 3,35,04,534. നിലവില്‍ 3,09,575 പേരാണ് ചികിത്സയിലുള്ളത്. 3,27,49,574 പേര്‍ക്കാണ് രോഗ മുക്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 96,46,778 പേര് വാക്സിന് സ്വീകരിച്ചു. ഇതുവരെയായി 81,85,13,827 പേര് പ്രതിരോധ കുത്തിവയ്പ്പെടുത്തു.

Landslide kills 6 bus passengers in central Vietnam
India arrests Kashmir resident over deadly Delhi car blast
Netanyahu faces far-right backlash after US-backed statement on Palestinian state
Ukraine seeks exchange of 1,200 prisoners with Russia
