338 കൊവിഡ് മരണങ്ങളാണ് ഇന്ത്യയിൽ പുതുതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4,42,655 ആയി.
ഇന്ത്യയിൽ ഇന്നലെ 28,591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്നുള്ളതാണ്. 38,848 പേർ ഇന്ന് രോഗമുക്തരായി.
338 കൊവിഡ് മരണങ്ങളാണ് ഇന്ത്യയിൽ പുതുതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4,42,655 ആയി. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,32,36,921 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,24,13,345 പേരാണ് ഇതുവരെ രോഗമുക്തരായത്.
അതേസമയം, ഇന്നലെ കേരളത്തിൽ 20,487 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Trump says he will meet Zohran Mamdani at White House on Friday
Israeli airstrikes kill 25 Palestinians in Gaza, rattling ceasefire
Turkey set to host COP31 climate summit
South Korean ferry runs aground, all 267 people rescued
