282 പേര് മരിച്ചതോടെ ആകെ മരണം 4,46,050 ആയി.
ഇന്ത്യയിൽ ഇന്നലെ 31,923 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 282 പേര് മരിച്ചു. 31,990 പേര്‍ക്ക് രോഗ മുക്തി.
187 ദിവസത്തിന് ശേഷം ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നു. നിലവില്‍ 3,01,604 പേരാണ് ചികിത്സയിലുള്ളത്.
282 പേര് മരിച്ചതോടെ ആകെ മരണം 4,46,050 ആയി.
24 മണിക്കൂറിനിടെ 71,38,205 പേര് വാക്സിന് സ്വീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ വാക്സിന് എടുത്തവരുടെ എണ്ണം 83,39,90,049 ആയി.

19 killed and 66 wounded in heavy Russian attack on Ukraine
Elon Musk, Ronaldo attend Trump's dinner for Saudi Crown Prince
Louvre museum to add 100 external cameras by 2026 after heist
Japan's biggest fire in nearly 50 years ravages 170 buildings, kills one
