422 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്
ഇന്ത്യയിൽ ഇന്നലെ 40,134 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 422 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 36,946പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് 4,13,718 രോഗികളാണ്.
രാജ്യത്തെ ആകെ കോവിഡ് മരണം 4,24,773 ആയും ഉയര്‍ന്നിട്ടുണ്ട്.
രാജ്യത്തെ രോഗബാധിതരില്‍ പകുതിയും കേരളത്തിലാണ്. ഇന്നലെ സംസ്ഥാനത്ത് 20,728 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടിപിആര്‍ നിരക്ക് 12.14 ആണ്.
ആകെ വാക്സിന് നല്‍കിയവരുടെ എണ്ണം 47,22,23,639 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Severe floods force mass evacuations in US state of Washington
At least 30 killed in Myanmar after junta airstrike hits hospital
Tsunami advisory lifted after earthquake hits Japan's northeast
Thai PM says he will speak to Trump late Friday on Cambodia clashes
