ഇതുവരെ 3,32,64,175 പേർക്കാണ് രാജ്യത്ത് കാേവിഡ് ബാധിച്ചത്
ഇന്ത്യയിൽ ഇന്നലെ 27,254 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 37,687 പേർ രോഗമുക്തരായി. ഇരുപത്തിനാല് മണിക്കൂറിനിടെ 219 പേരാണ് മരിച്ചത്. ഇതില്‍ 20,240 കേസുകളും കേരളത്തിലാണ്.
ഇതുവരെ 3,32,64,175 പേർക്കാണ് രാജ്യത്ത് കാേവിഡ് ബാധിച്ചത്. 3,24,47,032 പേർ രോഗമുക്തരായി. മരിച്ചവരുടെ എണ്ണം 4,42,874 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 53,38,945 പേർക്കാണ് വാക്സിൻ നൽകിയത്. ഇതോടെ രാജ്യത്ത് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 74,38,37,643 ആയി.

Australian PM booed as Bondi Beach attack victims honoured
Kremlin: Revised US proposals don't improve peace outlook
Nine killed, 10 injured in shooting in South Africa
US Epstein files release highlights Clinton, makes scant reference to Trump
