ഇരുളും വെളിച്ചവുമൊക്കെ നമുക്ക് ഇഷ്ടാനുസരണം ക്രമീകരിക്കാം അതിനനുസരിച്ച് കാഴ്ചകൾ കാണുകയോ കാണാതിരിക്കുകയോ ചെയ്യാം
കാൻഡിൽ ലൈറ്റ് ഡിന്നറിനെക്കുറിച്ചറിയാം
എന്നാൽ ഡൈൻ ഇൻ ദി ഡാർക്നെസിനെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല
ഇരുളും വെളിച്ചവുമൊക്കെ നമുക്ക് ഇഷ്ടാനുസരണം ക്രമീകരിക്കാം
അതിനനുസരിച്ച് കാഴ്ചകൾ കാണുകയോ കാണാതിരിക്കുകയോ ചെയ്യാം
ലോക കാഴ്ചദിനത്തിൽ ടിഫാനി ബ്രാറിന്റെ ജീവിതം പറയുന്നു
അതുവഴി കാഴ്ചയുടെ വ്യത്യസ്തമാനങ്ങളെക്കുറിച്ചും.
കൺമുന്നിലെ കാഴ്ചകളെ കാണാൻ മടിക്കുന്നതിനെപ്പറ്റി
കണ്ണുണ്ടായിട്ടും കണ്ണില്ലാത്തവരായി ജീവിക്കുന്നതിനെപ്പറ്റി..
വല്ലപ്പോഴുമെങ്കിലും ഇരുട്ട് അനുഭവിക്കുക തന്നെ വേണം
എങ്കിലേ വെളിച്ചത്തിന്റെ വെളിച്ചം ആസ്വദിക്കാൻ കഴിയൂ
സ്പെഷ്യൽ ന്യൂസ്
ഫീൽ ദി ഡാർക്നെസ്സ്

Tunisian Zoubeir Jlassi wins $1million AI film award for 'Lily'
20 content creators chosen for Mr Beast-led '1 Billion Acts of Kindness' campaign
UAE calls for protection of diplomatic buildings after damage to Qatar embassy in Kyiv
H.H. Sheikh Mohammed attends 1 Billion Followers Summit
UAE Minister urges content creators to drive positive societal change
UAE collects samples of Nestlé baby products for testing
Several UAE carriers cancel flights to Iran
7 bike accidents, 9 injuries recorded in Abu Dhabi deserts
