അബുദാബിയിൽ നിന്നുമുള്ള ഇന്റർസിറ്റി ബസ് സർവീസുകൾ ഇന്നുമുതൽ പുനരാരംഭിച്ചു.ബസിൽ സാധാരണ പ്രവേശിപ്പിക്കാൻ കഴിയുന്നതിന്റെ പകുതിപേർക്ക് മാത്രമായിരിക്കും പ്രവേശനം.കോവിഡ് പ്രതിരോധ മാർഗ നിർദേശങ്ങളെല്ലാം പാലിച്ചായിരിക്കും സർവീസ്

Thursday, 31 December 2020 14:17
അബുദാബിയിൽ നിന്നുമുള്ള ഇന്റർസിറ്റി ബസ് സർവീസുകൾ ഇന്നുമുതൽ പുനരാരംഭിച്ചു.ബസിൽ സാധാരണ പ്രവേശിപ്പിക്കാൻ കഴിയുന്നതിന്റെ പകുതിപേർക്ക് മാത്രമായിരിക്കും പ്രവേശനം.കോവിഡ് പ്രതിരോധ മാർഗ നിർദേശങ്ങളെല്ലാം പാലിച്ചായിരിക്കും സർവീസ്


ജിസിസി രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണത്തെ അഭിസംബോധന ചെയ്യുന്നതിനായി ജിസിസി-ഇയു ഓൺലൈൻ യോഗം ചേർന്നു.
ജിസിസി രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണത്തെ അഭിസംബോധന ചെയ്യുന്നതിനായി നടന്ന ജിസിസി-ഇയു വിദേശകാര്യ മന്ത്രിമാരുടെ വീഡിയോ കോൺഫറൻസിൽ യുഎഇ പങ്കെടുത്തു.
വ്യാജ ചിത്രങ്ങളോ വിഡിയോകളോ പ്രചരിപ്പിച്ചാൽ ശക്തമായ നിയമനടപടിയെന്ന് പബ്ലിക് പ്രോസിക്യൂഷൻ
രാജ്യത്ത് മിസൈൽ ആക്രമണങ്ങളിൽ നിന്ന് വീണ അവശിഷ്ടങ്ങൾ, സംഭവ സ്ഥലങ്ങൾ എന്നിവയുടെ ഫോട്ടോ എടുക്കുകയോ AI- നിർമ്മിത ചിത്രങ്ങളോ വീഡിയോകളോ പങ്കിടരുതെന്നും യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.
Dubai Airports: Over 1,140 flights facilitated in past 84 hours
Dubai Airports has announced on Friday that over 1,140 flights have been facilitated at Dubai International Airport (DXB) and Dubai World Central – Al Maktoum International Airport (DWC) in the past 84 hours to help travellers return home.
UAE Attorney-General reminds residents not to share misleading videos
UAE Attorney-General Dr. Hamad Saif Al Shamsi has reminded the public against photographing incident sites or fallen debris from missile interceptions in the country, or sharing AI-generated images and videos, noting that violators face legal action.
Mohammed Al Sharqi visits Fujairah Oil Industry Zone, praises field teams
His Highness Sheikh Mohammed bin Hamad Al Sharqi, Crown Prince of Fujairah, has visited the field teams and defence personnel at the Fujairah Oil Industry Zone (FOIZ) on Friday.
RTA opens 2 bridges linking Al Asayel to Al Khail Road
Dubai’s Roads and Transport Authority (RTA) on Friday opened two key bridges linking Al Asayel Street with Al Khail Road via Al Wasl Club Street.
ഫുജൈറ കിരീടാവകാശി ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോൺ സന്ദർശിച്ചു.
ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി ഇന്ന് രാവിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലെ (FOIZ) ഫീൽഡ് ടീമുകളെയും പ്രതിരോധ ഉദ്യോഗസ്ഥരെയും സന്ദർശിച്ചു.
കഴിഞ്ഞ 84 മണിക്കൂറിനുള്ളിൽ 1,140-ലധികം വിമാന സർവീസുകൾ നടത്തിയതായി ദുബായ് വിമാനത്താവള അതോറിറ്റി
മാർച്ച് 2 നും മാർച്ച് 5 നും ഇടയിൽ 500-ലധികം വിമാനങ്ങൾ DXB യിൽ നിന്നും DWC യിൽ നിന്നും പുറപ്പെട്ടുവെന്നും 80-ലധികം രാജ്യങ്ങളിലേക്ക് 105,000 ഔട്ട്ബൗണ്ട് സീറ്റുകൾ നൽകിയിട്ടുണ്ടെന്നും എയർപോർട്ട് അതോറിറ്റി
Latest With Hit
Akhil Kavalayoor live on Radio Active
Latest With Hit
Watch Dona & Jean as they grove to SakkathaGavle !
Latest With Hit
Ted X speaker, AI trainer Raul John Aju giving us AI lessons.