മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും പശ്ചിമേഷ്യയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളെക്കുറിച്ചും ചർച്ച നടത്തി
യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ, കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യ മന്ത്രിമാരുമായി ചർച്ചകൾ നടത്തി. രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ സംബന്ധിച്ചു കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അൽ-അഹ്മദ് അൽ-സബാഹ്, ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവരുമായി കൂടിയാലോചന നടത്തി. മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും പശ്ചിമേഷ്യയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.

UAE condemns continued Houthi targeting of Saudi civilian facilities, vessels
KHDA introduces members of first parents, educators council
സോഡിയം, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിന് പുതിയ പരിധി
വീണ്ടും 'എത്തിസലാത്ത്'
UAE President congratulates Saudi Arabia on Gulf Cup win
Dubai arrests 2 suspects in AED11.8 million phone scam
UAE condemns attack on WFP aid convoy in Sudan
