97 ശതമാനം വാണിജ്യ സ്ഥാപനങ്ങളും 2021 ആദ്യ പാദത്തിൽ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു
ദുബായിൽ 97 ശതമാനം വാണിജ്യ സ്ഥാപനങ്ങളും 2021 ആദ്യ പാദത്തിൽ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതായി കണ്ടെത്തി. ആറ് മാസത്തിനുള്ളിൽ 87,223 ഔട്ലെറ്റുകൾ പരിശോധിച്ച ദുബായ് ഇക്കണോമിയുടെ കണക്കനുസരിച്ചാണിത്. 282 മുന്നറിയിപ്പുകൾ നൽകിയപ്പോൾ 1,678 ഔട്ലെറ്റുകൾക്ക് പിഴ ചുമത്തി. 282 അടച്ചുപൂട്ടൽ ഉത്തരവുകളാണ് അതോറിറ്റി പുറപ്പെടുവിച്ചത്.
ശാരീരിക അകലം പാലിക്കൽ, റെസ്റ്റോറന്റുകളിൽ അനുവദനീയമായ ജോലി സമയം,മാസ്ക് ധരിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങളാണ് കണ്ടെത്തിയത്.
റീട്ടെയിൽ സ്റ്റോറുകൾ, റെസ്റ്റോറന്റുകൾ, സ്പോർട്സ് ക്ലബ്ബുകൾ എന്നിവയുൾപ്പെടെ പൊതുജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ഔട്ലെറ്റുകളിലായിരുന്നു ഈ വര്ഷം ആദ്യം പരിശോധനകൾ നടന്നത്.
ആവർത്തിച്ചുള്ള നിയമ ലംഘനത്തെ തുടർന്നാണ് പല ഔട്ലെറ്റുകളും അടച്ചുപൂട്ടിയത്.

UAE Attorney-General orders investigation of flydubai flight incident
Flydubai suspends Israel flights amid FZ1073 incident investigation
GCAA: Security incident involving flydubai flight brought under control
UAE condemns killing of oil tanker crew members off Somalia coast
Flydubai issues update on flight FZ1073 diverted to Tabuk
Sheikh Abdullah enquires about wellbeing of passengers on flydubai flight
UAE fuel prices to go up in October
UAE Customs foils bid to smuggle 16.2kg of drugs through border crossing
