സമയക്രമം ജനുവരി 15 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും
വാരാന്ത്യ അവധിദിനങ്ങളിൽ ദുബായ് ഫ്ളോട്ടിങ് ബ്രിഡ്ജ് അടയ്ക്കുന്നത് സംബന്ധിച്ചു പുതിയ സമയക്രമം പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച രാവിലെ 6 വരെയായിരിക്കും ഇനി ഫ്ളോട്ടിങ് ബ്രിഡ്ജ് അടച്ചിടുന്നത്. പുതുക്കിയ സമയക്രമം ജനുവരി 15 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വീക്ക് ഡെയ്സിൽ രാത്രി പത്തിന് അടയ്ക്കുന്ന പാലം രാവിലെ ആറിനു തുറക്കും.

ദുബൈയിൽ നിക്ഷേപം നടത്താനുള്ള മികച്ച അവസരം
Mohammed Al Gergawi honoured for dedicated service
Marwan bin Ghalita awarded Mohammed bin Rashid Leadership Medal
Sheikh Abdullah reaffirms solidarity with Saudi Arabia
UAE President and Putin discuss developments in Middle East in phone call
Abu Dhabi court jails teacher for assaulting 4 students
UAE food aid enters Gaza through Rafah Crossing
