യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഫോണിൽ വിളിച്ചു യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . യുഎഇ-യുഎസ് സഹകരണം സംബന്ധിച്ചും, ഇരുരാജ്യങ്ങളുടെയും പൊതുവായ താൽപ്പര്യങ്ങൾ മുൻനിർത്തി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും സംസാരിച്ചു.
യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഫോണിൽ വിളിച്ചു
യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . യുഎഇ-യുഎസ് സഹകരണം സംബന്ധിച്ചും, ഇരുരാജ്യങ്ങളുടെയും പൊതുവായ താൽപ്പര്യങ്ങൾ മുൻനിർത്തി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും സംസാരിച്ചു. മധ്യപൂർവ്വേഷ്യയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും പ്രാദേശിക വെല്ലുവിളികൾ നേരിടുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളെക്കുറിച്ചും നേതാക്കൾ ആശയങ്ങൾ കൈമാറി.

Dubai private school enrolment up 4.6% for new academic year
UAE Attorney-General orders investigation of flydubai flight incident
KHDA to launch AI policy for Dubai schools in 2027
UAE, Jordan discuss bilateral relations in Abu Dhabi
Flydubai suspends Israel flights amid FZ1073 incident investigation
GCAA: Security incident involving flydubai flight brought under control
UAE condemns killing of oil tanker crew members off Somalia coast
Flydubai issues update on flight FZ1073 diverted to Tabuk
