
മാക്കം എന്ന പെൺതെയ്യം
മാക്കം എന്ന തെയ്യം - അംബികാസുതൻ മാങ്ങാട്
കടാങ്കോട്ടുതറവാട്ടിൽ ആറ്റു നോറ്റുണ്ടായ പെൺതരിയായിരുന്നു മാക്കം. പടവീരന്മാരായ 12 ആങ്ങളമാർ . നാത്തൂന്മാരുടെ ചതിയെ തുടർന്ന് പാതിവ്രത്യ ലംഘനം ആരോപിക്കപ്പെട്ട മാക്കത്തെയും ഇരട്ടക്കുട്ടികളെയും ആങ്ങളമാർ അരുംകൊല ചെയ്തു. മാക്കത്തെ വധിച്ചതിനു പിന്നാലെ പരസ്പരം പോരടിച്ച് അവരും...