
305,880 ടെസ്റ്റുകളാണ് നടത്തിയത്
യു എ ഇ യിൽ ഇന്ന് 1,527 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 305,880 ടെസ്റ്റുകളാണ് നടത്തിയത്. 1,495 പേർ രോഗമുക്തി നേടി. അഞ്ച് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം 1,934 ആയി. 20,642 സജീവ കേസുകളാണ് യു എ ഇ യിൽ ഉള്ളത്.