
1,525 പേർ രോഗമുക്തി നേടി
യു എ ഇ യിൽ ഇന്ന് 1,539 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,83,327 ടെസ്റ്റുകളാണ് നടത്തിയത്. 1,525 പേർ രോഗമുക്തി നേടി. രോഗം ബാധിച്ചു രണ്ട് പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,849 ആയി. 19,978 സജീവ കേസുകളാണുള്ളത്.