യു എ ഇ യിൽ ഇന്ന് 1,539 കോവിഡ് കേസുകൾ

 2,96,686 ടെസ്റ്റുകളാണ് നടത്തിയത്

യു എ ഇ യിൽ ഇന്ന് 1,539 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.  2,96,686 ടെസ്റ്റുകളാണ് നടത്തിയത്.  1,497 പേർ രോഗമുക്തി നേടി. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം 1,929 ആയി. രാജ്യത്ത്  20,615 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs