
2,58,483 ടെസ്റ്റുകളാണ് ഇന്ന് നടത്തിയത്
യു എ ഇ യിൽ ഇന്ന് 1,552 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,58,483 ടെസ്റ്റുകളാണ് ഇന്ന് നടത്തിയത്.1,518 പേർ രോഗമുക്തി നേടി. നാല് പേർ കൂടി മരണപ്പെട്ടു . ഇതോടെ രോഗം ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 1,843 ആയി. 19,946 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
.