യു എ ഇ യിൽ ഇന്ന് 2,122 കോവിഡ് കേസുകൾ

2,077 പേർ രോഗമുക്തി നേടി

യു എ ഇ യിൽ ഇന്ന് 2,122 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,66,342 ടെസ്റ്റുകളാണ് നടത്തിയത്. 2,077 പേർ രോഗമുക്തി നേടി. നാല് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 1,796 ആയി. 19,522 സജീവ കേസുകളാണുള്ളത്. COVID-19 tests

More from Local News

Blogs