യു എ ഇ യിൽ ഇന്ന് 693 കോവിഡ് കേസുകൾ

ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

യു എ ഇ യിൽ ഇന്ന് 693 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ  2,30,589 ടെസ്റ്റുകൾ നടത്തി. 659 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗം ബാധിച്ചു ആകെ 2,341 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. 19,333 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs