യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 37,491 ഡോസ് കോവിഡ് വാക്‌സിൻ വിതരണം

100 പേർക്ക് 152.79

യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 37,491 ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു. രാജ്യത്ത് വാക്‌സിൻ വിതരണം 15 മില്യൺ കവിഞ്ഞു. 100 പേർക്ക് 152.79 ഡോസാണ് വിതരണ നിരക്കെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.UAE COVID-19 VACCINE

More from Local News

Blogs