
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,41,791 ടെസ്റ്റുകളാണ് നടത്തിയത്.
യുഎഇ യിൽ ഇന്ന് 445 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,41,791 ടെസ്റ്റുകളാണ് നടത്തിയത്. 576 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 2341 പേരാണ് രാജ്യത്താകെ മരണപ്പെട്ടത്. 18,509 സജീവ കേസുകളാണുള്ളത്.