യുഎഇ യിൽ സുഹൈൽ നക്ഷത്രം; വേനലിനു വിരാമമാകുന്നു

WAM

ബുധനാഴ്ച  പുലർച്ചെ ആകാശത്തു സുഹൈൽ നക്ഷത്രം കണ്ടതായി രാജ്യത്തെ ജ്യോതിശാത്രജ്ഞർ അറിയിച്ചു

യു എ ഇ യിൽ കടുത്ത വേനൽ ചൂടിന് വിരാമമാകുന്നു. ബുധനാഴ്ച  പുലർച്ചെ ആകാശത്തു സുഹൈൽ നക്ഷത്രം കണ്ടതായി രാജ്യത്തെ ജ്യോതിശാത്രജ്ഞർ അറിയിച്ചു. വേനൽക്കാലത്തു പലസമയത്തും താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നതിനാൽ  സുഹൈൽ നക്ഷത്രത്തെ കണ്ടെന്ന വാർത്ത ഏറെ ആശ്വാസകരമാണ്. 


 

More from Local News

Blogs