എമിറേറ്റിലെ റെസ്റ്റോറന്റുകൾക്കും ഷോപ്പിംഗ് മാളുകൾക്കും 80 ശതമാനം ശേഷിയിൽ പ്രവർത്തിക്കാനാണു അനുമതി നൽകിയിരിക്കുന്നത്
റാസൽഖൈമയിൽ പൊതു സ്ഥലങ്ങളിലെ ശേഷി പരിധി വർദ്ധിപ്പിച്ചു.
എമിറേറ്റിലെ റെസ്റ്റോറന്റുകൾക്കും ഷോപ്പിംഗ് മാളുകൾക്കും 80 ശതമാനം ശേഷിയിൽ പ്രവർത്തിക്കാനാണു അനുമതി നൽകിയിരിക്കുന്നത് . കൂടാതെ ഒരേ ടേബിളിൽ 10 പേർക്ക് ഇരിക്കാനും അനുമതി നൽകി. വിനോദ വേദികൾ, സിനിമാശാലകൾ, മ്യൂസിയങ്ങൾ എന്നിവയുടെ ശേഷി പരിധി 80 ശതമാനമായി ഉയർത്തി. പൊതുഗതാഗതത്തിന്റെ പ്രവർത്തന ശേഷി 75 ശതമാനമായി ഉയർത്തിയിട്ടുണ്ട്.
അതേസമയം വിവാഹ ഹാളുകളിൽ പുതിയ ശേഷി 60 ശതമാനമാണെങ്കിലും പങ്കെടുക്കുന്നവരുടെ എണ്ണം 300 കവിയരുത് എന്നാണ് നിർദ്ദേശം .


UAE President calls for nationwide rain prayers on Friday
Dubai lists 44 areas permitted to offer shared housing
H.H. Sheikh Mohammed hails UAE's top ranking for digital government services
Dubai's KHDA introduces members of first parents, educators council
UAE ranked among world's most resilient nations, study finds
UAE condemns continued Houthi attacks on Saudi civilian facilities, vessels
സോഡിയം, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിന് പുതിയ പരിധി
വീണ്ടും 'എത്തിസലാത്ത്'
