
ഓൺലൈൻ ലോട്ടറി അടിച്ചുവെന്ന് വിശ്വസിച്ച അധ്യാപിക സമ്മാനത്തുക നൽകുന്നതിന് മുമ്പ് നികുതി അടയ്ക്കണമെന്നും വിശ്വസിച്ചു.
സ്പെഷ്യൽ ന്യൂസ്
വരൂ, ഒന്നു തട്ടിച്ചിട്ട് പോകാം
ഓൺലൈൻ ലോട്ടറി അടിച്ചുവെന്ന് വിശ്വസിച്ച അധ്യാപിക
സമ്മാനത്തുക നൽകുന്നതിന് മുമ്പ് നികുതി അടയ്ക്കണമെന്നും വിശ്വസിച്ചു.
നികുതി അടയ്ക്കണമെന്നും അല്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും
സംസ്ഥാന ഡിജിപി പറഞ്ഞതായും വിശ്വസിച്ചു.
അങ്ങനെ എല്ലാം വിശ്വസിച്ച് കഴിഞ്ഞപ്പോൾ
നഷ്ടപ്പെട്ടതോ പതിനാലുലക്ഷം രൂപ.
തട്ടിപ്പുകഥകളില്ലാതെ ഒരു ദിനവും ഇന്നു കടന്നുപോകുന്നില്ല.
തട്ടിപ്പിന്റെ മനഃശാസ്ത്രം എന്താണ്?