നവംബര്‍ 25, 26 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബര്‍ 25, 26 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ചക്രവാതചുഴി അടുത്ത 24 മണിക്കൂറുനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കാം. തുടര്‍ന്ന് പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശ്രീലങ്ക, തെക്കന്‍ തമിഴ്നാട് തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ തമിഴ്നാട് തീരം വരെ ന്യൂനമര്‍ദ്ദപാത്തിയും നിലനില്‍ക്കുന്നുണ്ട്.

ജിസിസി രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണത്തെ അഭിസംബോധന ചെയ്യുന്നതിനായി ജിസിസി-ഇയു ഓൺലൈൻ യോഗം ചേർന്നു.
വ്യാജ ചിത്രങ്ങളോ വിഡിയോകളോ പ്രചരിപ്പിച്ചാൽ ശക്തമായ നിയമനടപടിയെന്ന് പബ്ലിക് പ്രോസിക്യൂഷൻ
Dubai Airports: Over 1,140 flights facilitated in past 84 hours
UAE Attorney-General reminds residents not to share misleading videos
Mohammed Al Sharqi visits Fujairah Oil Industry Zone, praises field teams
RTA opens 2 bridges linking Al Asayel to Al Khail Road
കഴിഞ്ഞ 84 മണിക്കൂറിനുള്ളിൽ 1,140-ലധികം വിമാന സർവീസുകൾ നടത്തിയതായി ദുബായ് വിമാനത്താവള അതോറിറ്റി
