ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3; യു എ ഇയ്ക്ക് ബഹ്റൈന്റെ പ്രശംസ
ഗാസയിലെ ജനങ്ങളെ സഹായിക്കുന്നതിനായി യുഎഇ നടത്തുന്ന ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3 ന്റെ ശ്രമങ്ങളെയും അൽ അരിഷിൽ യുഎഇ സഹായ സംഘം നടത്തുന്ന മാനുഷിക ഇടപെടലിനെയും പ്രശംസിച്ചു ബഹ്റൈനിലെ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ആക്ടിംഗ് സെക്രട്ടറി ജനറൽ ഇബ്രാഹിം ദൽഹാൻ അൽ ദോസാരി
Bahrain praises UAE’s 'Operation Chivalrous Knight 3' support for Gaza
Ibrahim Dalhan Al Dosari, Acting Secretary-General of the Royal Humanitarian Foundation (RHF) in Bahrain, has praised the efforts of the UAE's “Operation Chivalrous Knight 3” to assist the people of Gaza, as well as the humanitarian role carried out by the UAE aid team in Al Arish.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് ഫൗണ്ടേഷന്റെ നേട്ടങ്ങളെ പുകഴ്ത്തി ഷെയ്ഖ് മുഹമ്മദ്
122 രാജ്യങ്ങളിലായി 165 ദശലക്ഷത്തിലധികം ആളുകളെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് ഫൗണ്ടേഷൻ സഹായിക്കുന്നു
H.H. Sheikh Mohammed highlights MBRGI achievements
His Highness Sheikh Mohammed bin Rashid Al Maktoum, Vice President, Prime Minister of the UAE, and Ruler of Dubai, has emphasised the achievements of the Mohammed bin Rashid Al Maktoum Global Initiatives Foundation (MBRGI) in supporting more than 165 million people in 122 countries through aid.
UAE, Africa relations strengthen in talks on investment cooperation
Sheikh Shakhbout bin Nahyan Al Nahyan, Minister of State, has discussed strengthening cooperation in investment, particularly in infrastructure and digital architecture, in a meeting with Wamkele Mene, Secretary-General of the African Continental Free Trade Area (AfCFTA).
Latest With Hit
Akhil Kavalayoor live on Radio Active
Latest With Hit
Watch Dona & Jean as they grove to SakkathaGavle !
Latest With Hit
Ted X speaker, AI trainer Raul John Aju giving us AI lessons.